Saturday, March 8, 2008

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ ഒരു വിലയിരുത്തല്‍

തികച്ചും മതാധിഷ്ഠിതമായ രീതിയില്‍ സച്ചാര്‍ കമ്മിറ്റിയെ വിമര്‍ശിക്കുന്നതു കൊണ്ട്‌
കുറെ വിഭാഗീയ ചിന്ത വളര്‍ത്താമെന്നല്ലാതെ മറ്റൊന്നും നേടുവാനില്ല.

എന്തുകൊണ്ടാണ്‌ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ അസ്വീകാര്യമായിത്തീരുന്നത്‌?
ഇതിനു ഈ മത വാദികള്‍ക്ക്‌ ഉള്ള മറുപടി സ്വീകരിക്കത്തക്കതല്ല.
കാരണം എതിര്‍ക്കപ്പെടേണ്ട രീതിയിലല്ല അവര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത്‌.

ഇവ ഒന്നു ശ്രദ്ധിക്കൂ.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ ഒരു ശരിയായ വിലയിരുത്തല്‍ നട്ത്തിയിട്ടില്ല.
കാരണങ്ങള്‍
1. ഈ റിപ്പോര്‍ട്ടിന്റെ മെതഡോളജി സ്വീകരിച്ചത്‌ തെറ്റായിട്ടാണ്‌. എന്തു കൊണ്ടെന്നാല്‍ സച്ചാര്‍ കമ്മിറ്റി ഒരിക്കലും താഴെത്തട്ടുകാരനായ ഇതര മതസ്ഥരുടെ ജീവിത നിലവാരവുമായി മുസ്ലീണ്‍ഗളൂടെ ജീവിത നിലവാരത്തെ താരതമ്യം ചെയ്തിട്ടില്ല.ചുരുക്കത്തില്‍ ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളകുറവുകള്‍ എല്ലാം ഒരു അവികസിത രാഷ്ട്രമായ ഭാരതത്തിലെ എല്ലാ ജന വിഭാഗങ്ങളും ഒരേ പോലെ അല്ലെങ്കില്‍ ഈ മത ന്യൂനപക്ഷ വിഭാഗങ്ങളെക്കാള്‍ താഴെയുള്ള നിലവാരത്തില്‍ അനുഭവിക്കുന്നതാണ്‌. ഈ പൊതു തത്വം മാനിക്കാതെ എന്തു മെതഡോളജി(ഗവേഷണ പാത അഥവാ ഉരുത്ത്രിയലിന്‌ അടിസ്ഥാനമാവുന്ന മാര്‍ഗ്ഗരേഖ)സ്വീകരിച്ചാലും അതു പൊതു വികാരത്തിനു എതിരായിരിക്കും.

2. ന്യൂനപക്ഷം എന്ന വിഭാഗത്തെ എങ്ങനെയാണ്‌ ഈ കമ്മിറ്റി വിലയിരുത്തിയിരിക്കുന്നത്‌?നോക്കൂ, സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന തിട്ടപ്പെടുത്തേണ്ട സംഗതികളില്‍ മുസ്ലീം സമുദായത്തെ എല്ല തരത്തിലും ന്യൂനപക്ഷമായി കാണുവാന്‍ ആവശ്യപ്പെട്ടിട്ടില്ല.

ന്യൂനപക്ഷം എന്ന വിവക്ഷ യഥാര്‍ത്ഥത്തില്‍ അമേരിക്കയിലും മറ്റു യൂറോപ്യന്‍ നാടുകളിലും വംശീയമായി ഉപയോഗിക്കുന്ന പദമാണ്‌. വംശപരമായി ചില പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ എന്നര്‍ത്ഥം. ഉദാഹരണത്തിനു അമേരിക്കയിലെ നീഗ്രോകള്‍.

ഭാരതത്തില്‍ ആകെ ഇന്നേവരെ ഇസ്ലാമിക സമുദായം ഒരു വിധത്തിലും ഉള്ള വംശീയ അപര്യാപ്തത അനുഭവിച്ചിട്ടില്ല. തന്നെയുമല്ല അവ എല്ലാക്കാലത്തും ക്രിയാത്മക ന്യൂനപക്ഷം എന്ന നിലയില്‍ ശക്തമായിരുന്നു താനും. ക്രിയാത്മക ന്യൂനപക്ഷം എന്നത്‌ എല്ലക്കാലത്തും ഭൂരിപക്ഷ വിഭാഗങ്ങളെക്കാള്‍ ശക്തമായി നിലകൊള്ളുന്ന വിഭാഗമാകുന്നു. കേരളത്തില്‍ നോക്കൂ, എല്ലാക്കാലത്തും മുസ്ലീം സമുദായം ഭരണകക്ഷിയുടെ ശക്തിയാണ്‌. അതായത്‌ ഈ ക്രിയാത്മക ന്യൂനപക്ഷം എല്ലായ്പ്പോഴും ഭൂരിപക്ഷത്തെ പ്രതിനിചീകരിക്കുകയും അവര്‍ക്ക്‌ ചെയ്യുവാന്‍ കഴിയുന്നതിനെക്കാള്‍ ചിലതു ചെയ്യുവാന്‍ സാധിക്കുന്നവരുമാകുന്നു.

ചരിത്രം പരിശോധിച്ചാല്‍ ക്രിയാത്മക ന്യൂനപക്ഷം എന്ന സംഗതി നമുക്ക്‌ അനായാസം തിരിച്ചറിയാം . ഇംഗ്ലീഷു കാരില്‍ എത്ര പേര്‍ ചേര്‍ന്നാണ്‌ ഭാരതത്തെപ്പോലെ ഒരു രാജ്യത്തെ ഭരിച്ചു കൊണ്ടിരുന്നത്‌?മുഗള്‍ സാമ്രാജ്യസ്ഥാപനം നടന്നത്‌ ആ വിഭാഗത്തില്‍ എത്ര പേര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നപ്പോഴാണ്‌?

ഇതേ പോലെ ശക്തരാണ്‌ ഇസ്ലാമിക സമൂഹം ചില സംസ്ഥാനങ്ങളില്‍ എങ്കിലും. ഇവിടങ്ങളിലെ ഇസ്ലാമിക സമൂഹത്തെയെങ്കിലും വേര്‍തിരിച്ചു കാണാതെ ഒരു പൊതു തത്വത്തില്‍ ഇസ്ലാമിനെ തളച്ചിടുന്നു സച്ചാര്‍ റിപ്പോര്‍ട്ട്‌.
3.ജനങ്ങളുടെ പൊതുവായുള്ള ജീവിത നിലവാരം എന്തെന്നു പഠിക്കുവാനുള്ള ഒരു വ്യഗ്രതയും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇല്ല.

4. ഇസ്ലാമിന്റെ സാമുഹ്ഹിക നിലവാരത്തകര്‍ച്ചയ്ക്ക്‌ കാരണമാകുവാനുള്ള സമുദായത്തിനുള്ളിലെ ചില സ്വയം കൃതാനര്‍ത്ഥങ്ങള്‍ കൂടി സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ പഠിക്കേണ്ടിയിരുന്നു. ഉദാഹരണത്തിന്‌, വിവാഹരീതികള്‍ സാമൂഹിക ജീവിതത്തെ എത്രമാത്രം താറുമാറാക്കുന്നു എന്നത്‌, പെണ്‍കുട്ടികളുടെ ജീവിത നിലവാരം തകരുന്നത്‌, സമൂഹത്തിലെ നല്ല ചെറുപ്പക്കാര്‍ പലപ്പോഴും തീവ്ര വാദത്തിന്റെയും, മയക്കുമരുന്നിന്റെയുമൊക്കെ പിടിയില്‍ പ്പെട്ട്‌ രാഷ്ട്രജീവിതം തന്നെ അവതാളത്തില്‍ ആക്കുന്നത്‌, ഇതൊക്കെ സമുദായം സ്വയം നല്‍കുന്ന ശിക്ഷണങ്ങളുടെ പരിണത ഫലമാണെന്ന വസ്തുത തിരിച്ചറിയപ്പെടേണ്ടതാണെന്ന സന്ദേശം ഇതില്‍ വരേണ്ടതുമായിരുന്നു.

5. ഈ റിപ്പോര്‍ട്ട്‌ അടിസ്ഥാനമാകിയ സാമ്പ്ലിംഗ്‌ എങ്ങനെയായിരുന്നു?അത്‌ വിശ്വസിക്കത്തക്കതായിരുന്നു എന്ന് തെളിയിക്കുവാന്‍ റിപ്പോര്‍ട്ടില്‍ എന്തെങ്കിലുമുണ്ടോ?

6. ഇസ്ലാമിക സമൂഹം അനുഭവിക്കുന്ന സുഖ സൗകര്യങ്ങള്‍ നമ്മൂടെ ഭൂരിപക്ഷ സമുദായത്തിലെ ഏതൊക്കെ ജാതിവിഭാഗത്തില്‍ പെട്ടവര്‍ക്ക്‌ ലഭിക്കുന്നുണ്ട്‌ എന്നും കൂടി പഠിക്കേണ്ടതായിരുന്നു.

See what Sachar did?P.4 (SR)
"3.1 Need for a Comparative Perspective — Defining Socio-Religious Categories (SRCs)
In view of the above position, and the fact that differentiation in Indian society
takes several forms, the Committee has analyzed the conditions of Muslims in a
comparative perspective. Unfortunately, it is not always possible to work with a
uniform set of SRCs to undertake comparative analysis as different sources of data
provide different types of information. Caste, religion and regional/linguistic
differentials in economic, social and political spheres in India have a historical
basis and are deeply influenced by the extant socio-economic relationships, some
of which have persisted for centuries. The Indian socio-economic fabric is more
complex than ordinarily believed because of various unique layers and segments,
into which Indian society is divided and sub-divided."


Even though the committee never gone through the actual position of common people, by any means. And too funny the Sachar found that almost all Muslims are poor! Why they are poor?because the whole India have more than 60 percent Poor!
What this Sachar intends?Is the intention of making a group of people more qualified than others is justified?

ഒരിക്കലും മുസ്ലീം എന്നോ ഹിന്ദു എന്നോ മനുഷ്യനെ തരം തിരിക്കുന്നതിനോട്‌ യോജിക്കുന്നില്ല.
പക്ഷേ പിന്നെന്തിനായിരുന്നു ഇങ്ങനെ ഒരു പഠനം?
ഭൂരിപക്ഷ വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കുന്നവരുടെ
വാദമുഖങ്ങള്‍ക്ക്‌ ശക്തി പകരുകയാണ്‌ സച്ചാര്‍ പോലെയുള്ള
ഗവേഷണമില്ലാത്ത ഗവേഷണ റിപ്പോര്‍ട്ടുകള്‍..

Methodology!!!!!
3. Approach and Methodology
Worldwide, minorities tend to grapple with three types of inter-related issues:
 Issues Relating to Identity: Often differences in socio-cultural practices and
backgrounds of minorities make them different from the rest of the population.
Given the multiplicities of identities in India communities often face problems
of mutual adjustment.
 Issues Relating to Security:Given certain conditions, a distinct set of people, small
in numbers relative to the rest of the society, may feel insecure about their life,
assets and well being. This sense of insecurity may get accentuated if the
relations between the minority and the majority communities are not cordial.
 Issues Relating to Equity: The minority community in a society may remain
deprived of the benefits of opportunities that become available through
economic development. The sense of inequity may be perceptual or a result of
discrimination that the minority may face due to difference in “identity”.
It is also evident that identity, security and equity related concerns are not identical
across all minorities. In the same vein, in a differentiated society, many of these
issues are not specific to the minority communities and segments of the majority
Context, Approach and MethodologyThis important matte not studied properly

Sense of inequitymay be perceptualor a result of discrimination that the minority may
face due todifference in“identity”community may also have to grapple with them. Given this broad perspective, it is useful to distinguish between three types of overlapping issues, that cut across the categories described above, faced by the Muslim community in India:

 Issues that are common to all poor people (Muslims are largely poor)
 Issues that are common to all minorities
 Issues that are specific to Muslims...

For example, as we would argue several concerns relating to employment and
education specific to Muslims may fall in the first category. Similarly, some aspects
of identity and security may be common across minorities while some others may
be specific to Muslims.


പേജ്‌ നാലു മുതല്‍ ഏഴു വരെ വായിക്കുമ്പോള്‍ നമുക്ക്‌ തിരിച്ചറിയുവാനാവും ഈ റിപ്പോര്‍ട്ട്‌ ഒരിക്കലും ഒരു കമ്പാരിറ്റീവ്‌ സ്റ്റഡി നടത്തുവാന്‍ ഉദ്ദേശിച്ചിരുന്നില്ല.വിവിധ കണക്കെടുപ്പ്‌ ഏജന്‍സികള്‍ നല്‍കിയ ഡാറ്റയുടെ അടിസ്ഥാനത്തില്‍ ചില മുന്‍ വിധികള്‍ ആണ്‌ ഈ റിപ്പോര്‍ട്ടില്‍ ഉള്ളത്‌.

എല്ലാ ഹിന്ദു ആള്‍ക്കാരെയും ഉള്‍പ്പെടുത്തുന്ന വിധത്തില്‍ ആയിരുന്നുവോ ഈ കണക്കെടുപ്പുകള്‍. അല്ല എന്നാണഞ്ചാം പേജിലെ സൂചന.
" Apart from receiving a large number of representations, the Committee interacted with several people during its visit to 13 states across the country. The states visited were: Andhra Pradesh, Karnataka, Uttar Pradesh, Rajasthan, Jammu & Kashmir, Assam, West Bengal, Delhi, Kerala, Madhya Pradesh, Gujarat, Bihar
and Maharashtra. (Where and when they visited?Anybody reading this aware of such a visit?)During the visits the Committee met elected & other representatives from districts,youth, women, people from the business community, NGO representatives, religious organizations, activists and academics,as well as, the Chief Ministers and their colleagues, politicians of different affiliations, senior
bureaucrats & police officials and chairpersons and members of Boards and Corporations dealing with programmes for minorities/Muslims. , In some states the Committee also had a chance to visit a few localities with a considerable Muslim presence. (ahah, whether they visited any place where other relegious believers reside?)The Committee also benefited from its interactions with
select Non -Governmental and multilateral organizations about the Muslim community on issues of education, identity, gender and development. While such interactions and representations maynot necessarily be 'representative' of the public opinion in the technical sense, the Committee is reasonably satisfied with the wide cross-section of views that have been received."

"The Committee is
aware that not all
perceptions are
correct but they are
also not built in a
vacuum."
(What a bold principle!bold methodology!!)
സച്ചാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു, മുസ്ലീം സമുദായത്തിലെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കരെ തിരിച്ചറിയുവാന്‍ ഡാറ്റ അപര്യാപ്തമെന്ന്!നോക്കൂ, ജാതി വ്യവസ്ഥ ഹിന്ദു സമൂഹത്തിലെ മാത്രം ഒരു ദുരാചാരമാണെന്ന് പോലും മനസിലക്കാതെയാണോ ഈ സച്ചാര്‍ പഠനം?
കൂടാതെ ഈ പഠനത്തിന്‌ സച്ചാര്‍ ആശ്രയിച്ചിട്ടുള്ളത്‌ സെന്‍സസ്‌,ബാങ്കുകളുടെ കണക്കുകള്‍,നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓര്‍ഗനസേഷന്‍,നാഷനല്‍ ഫാമിലി ഹെല്‍ത്‌ സര്‍വ്വേ,ഇക്കണോമിക്‌ റിസേര്‍ച്ച്‌,എന്‍ സി ഇ ആര്‍ റ്റി തുടങ്ങിയവരുടെ കണക്കുകളെ ആണ്‌ എന്ന് പറയുന്നു.മാനവ വിഭവ ശേഷി അളക്കുന്ന ഒരു സര്‍വ്വേയും ഇക്കൂട്ടത്തില്‍ ഇല്ല. മാത്രവുമല്ല, ഒരു ഗ്രൂപ്പിന്റെ സോഷ്യല്‍ സ്റ്റാറ്റസ്‌ അറിയുവാന്‍ ആദ്യം അളക്കേണ്ടത്‌ പൊതുവായ ജീവിത നിലവാരം ആണ്‌. സെന്‍സസ്‌ ഒരു പൊതു ജീവിത നിലവാരം അളക്കുന്ന കണക്കുകള്‍ അല്ല,അത്‌ ചില സ്ഥിതിവിവരക്കണക്കുകള്‍ മാത്രമാണ്‌.

തന്നെയുമല്ല ന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ ക്രിസ്ത്യനികളുടെയും,ബുദ്ധിസ്റ്റുകളുടെയും,സിക്കുകാരുടെയും അവസ്ഥ ഇതിലും എത്രയോ മോശമായിരിക്കും എന ചിന്ത വന്നിട്ടേയില്ല.അവര്‍ക്ക്‌ ഇപ്പറഞ്ഞത്ര വോട്ടുകള്‍ ഇല്ലല്ലോ..

http://www.censusindia.gov.in/Census_Data_2001/India_at_glance/religion.aspx

ന്യൂനപക്ഷങ്ങളുടെ ശരിയായ അവസ്ഥ നോക്കൂ, ഇതില്‍ ആകെ പോപുലേഷനില്‍ രണ്ടാം സ്ഥാനത്ത്‌ വരുന്ന ഇസ്ലാമിനെപ്പറ്റി ഇത്ര വലിയ ഒരു പഠനം നടക്കുന്നു, അതിലുമേറെ താഴെ കിടക്കുന്ന മറ്റു വിഭാഗങ്ങള്‍ക്ക്‌ എന്താണാവോ സര്‍ക്കാര്‍/സച്ചാര്‍ നീക്കി വയ്ക്കുന്നത്‌?

"A. Census of India
The Census 2001 data has been used to understand the demographic profile,
infrastructure availability and educational achievements at various levels. The
SRC-set defined for this data set are:
 All or Total population
 Muslims
 SCs and STs
 Other Minorities (non-Muslim minorities along with some others who have
not reported religion or are agnostics)
 All Hindus (in selected analyses)"



The use of census is described here. Sacar used census report to find out educational achievements from all Hindus(!)from selected analyses! I think he is a good magician to measure that from selected groups among Hindus. It seems that he had collected data from each individals in Muslim community!(Are Sachar, vaah vaah!)

Objects of the Census
Population Census can be viewed from two different angles. It provides an instantaneous photographic picture as it was of a community, which is valid at a particular moment of time. This is called the "static aspect" of the census. Secondly, it provides the trends in population characteristics, the "dynamic aspect" of the population. Each census can be compared to an individual film strip in the series of a movie film. Only from a succession of censuses of a community it is possible to assess the magnititude and direction of the various demographic trends.

http://www.censusindia.gov.in/Data_Products/Library/Indian_perceptive_link/Census_Objectives_link/censusobjectives.htm

See the Census website itself states that a single census will not provide for demographic trends!Applying such a data to state Muslims are suffering, shall not be applied.

മദ്രസകള്‍ ആധുനികവല്‍ക്കരിക്കപ്പെടുമെന്ന് സ്വപ്നം കാണുകയാണ്‌ സച്ചാര്‍. അതു വഴി ഉന്നത വിദ്യാഭ്യാസം നല്‍കാമെന്നും സച്ചാര്‍ കണ്ടെത്തിയിരിക്കുന്നു.ഇതൊക്കെ ആരോടാണ്‌ പറയുന്നത്‌?

മദ്രസകളിലെ പഠനം കൊണ്ട്‌ കുറെ മത പണ്ഡിതന്മാരെ സൃഷ്ടിക്കാം എന്നല്ലാതെ എന്തെങ്കിലും നേട്ടമുള്ളതായി അനുഭവപരിചയമുള്ള ആരെങ്കിലും ഉണ്ടോ?അനുദിനം ശാസ്ത്രം വികസിച്ചു കൊണ്ടിരിക്കുന്ന ഈ നാട്ടില്‍ കുറെ മത പണ്ഡിതന്മാരെക്കൊണ്ട്‌ എന്തു പ്രയോജനം?ഇതു ഹൈന്ദവ സമൂഹത്തിനും ബാധകമാണ്‌. ശാസ്ത്രാധിഷ്ഠൊീതമായ്‌ പുരോഗതിയെ തുരങ്കം വയ്ക്കുവാന്‍ മാത്രമാണ്‌ മതപഠനങ്ങള്‍ ഉപയോഗിക്കപ്പെടുന്നത്‌.

വിദ്യാഭ്യാസ സൗകര്യം എന്നത്‌ മുസ്ലീമിനെ മാത്രം ബാധിക്കുന്ന ഒരു വിഷയമായി സച്ചാര്‍ കരുതിയതില്‍ വിഷമം ഉണ്ട്‌. അതു എല്ലാ സമുദായങ്ങളെയും ഒരേപോലെ ബാധിക്കുന്ന വിഷയമാണ്‌ എന്നു പറയുവാന്‍ സ്ഥിതിവിവരക്കണക്കുകളുടെ പിന്നാലെയൊനും പോകേണ്ട ആവശ്യമില്ല.

മദ്രസകളിലൂടെയുള്ള വിദ്യാഭ്യാസം ഇസ്ലാമിക സമൂഹത്തെ എത്രത്തോളം പിറകോട്ട്‌ വലിയ്ക്കുന്നുണ്ട്‌ എന്നത്‌ സച്ചാര്‍ പഠിക്കേണ്ടതായിരുന്നു. ചില മദ്രസകള്‍ വിദ്യാഭ്യാസം ആധുനിക വല്‍ക്കരിക്കുവാന്‍ തയ്യാറാണ്‌ എന്നു സച്ചാര്‍ കണ്ടെത്തിയിരിക്കുന്നു, എങ്ങനെ,എപ്പോള്‍, ഏതൊക്കെ മദ്രസകളാണ്‌ ഇതിനു തയ്യാറുള്ളത്‌ എന്നു കൂടി അദ്ദേഹം ചിന്തിക്കണമായിരുന്നു.അങ്ങനെയൊരു ഉട്ടോപ്യന്‍ ചിന്താഗതിയെ മാത്രം ആശ്രയിച്ച്‌ പഠനം പൂര്‍ത്തീകരിച്ച്‌ ഇത്തരമൊരു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതില്‍ എന്താണു സാംഗത്യമുള്ളത്‌?

4 comments:

അനില്‍ ഐക്കര said...

Its not complete,i will post it after preparation.

നീര്‍മിഴി said...

ieswaraa ithineyano nercha ennu parayunnath.. vakkilji budhirakshasan thanne sammathichu[:p]

Unknown said...

Sachar commitiye patti ezhuthiyath vayichu. enthayalum thankalkku sachar committie repportilalla ethirppu, athil muslim smoohathodulla koorilanu ethirppu. thankal oru karyam athil ezhuthi..... muslim samooham innu evide ennu nilkkunnu ennu nokkuka. tankal ithu nokkiyirunnankil angine ezhuthumayirunnuilla, karanam kurachu shathamanam varunna gulf samoohathe kurchanu thankal paranjath. Innum gulfil kazhiyunnavaril 80% perum nithyvrthikku vendi mathrame avarude sampadhyam thikayunnullu. Pinne muslim mmolythakarcahkku karanam vivahareethikalanennu paranja thankalodu sahathampam und. thankal sachar committe repport onnukoodi vayikkuka. nishpaksahmayi

Unknown said...

നന്നായിട്ടുണ്ട് അനില്‍ ... തികച്ചും സത്യസന്ധമായ വിശകലനം . സച്ചാര്‍ കമിറ്റി റിപ്പോര്‍ട്ട് , മുസ്ലീം സമുദായത്തെ പ്രീണിപ്പിക്കാന്‍ തട്ടിക്കൂട്ടിയ ഒരു രേഖ മാത്രമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ തെറ്റ് പറയാന്‍ കഴിയില്ല .